ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ പ്രവർത്തന തകരാറുകൾ തുടക്കത്തിലേ മനസിലാക്കാൻ ശ്രമിയ്ക്കണം ഇല്ലെങ്കിൽ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി ഗുരുതരമായ രോഗാവസ്ഥയിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക.
മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ഷീണവും ശ്വാസംമുട്ടും, മുഖത്തും കാലിലും നീര്, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ സൂക്ഷിക്കുക അത് വ്യക്ക രോഗത്തിന്‍റെയാവാനാണു സാധ്യത. ഭക്ഷണത്തിലെ ക്രമീകരണം ഒരു പരിധി വരെ ഗുരുതര രോഗങ്ങളിലേക്ക് വൃക്കയെ തള്ളിവിടാതെ പിടിച്ച് നിര്‍ത്തും അതിനാൽ വൃക്ക രോഗികള്‍ പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ ചുവടെ ചേർക്കുന്നു
- ഇറച്ചി, മുട്ട
- അരി, ഗോതമ്പ്
- പഞ്ചസാര
- ചീര, പരിപ്പ്
- ഉപ്പ്
Post Your Comments