തായ്ലാന്‍ഡ്: തായ്ലാന്‍ഡിലെ പുതുവര്‍ഷമായ സോങ്ക്രാന് നടക്കുന്ന ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും വീഡിയോ വൈറലാകുന്നു. ഏപ്രില്‍ 13-ന് പുതുവർഷം ആഘോഷിക്കുന്ന ഇവിടുത്തെ പ്രധാനപ്പെട്ട ഒന്നാണ് ജലോത്സവം. ആനകള്‍ക്കുനേരെ വെള്ളംചീറ്റിയും ആനകളെക്കൊണ്ട് വെള്ളം ചീറ്റിപ്പിച്ചുമാണ് ജലോത്സവം ആഘോഷിക്കുന്നത്. ആനയുടെ ശരീരത്തില്‍ ബഹുവര്‍ണങ്ങള്‍ കൊണ്ടലങ്കരിച്ച് തെരുവുകളില്‍ കൊണ്ടുവരും. ഇതിനെ നിയന്ത്രിക്കാന്‍ പാപ്പാന്‍മാരും ഒപ്പമുണ്ടാകും.
രസകരമായ വീഡിയോ കാണാം;
Post Your Comments