Latest NewsNewsLife Style

മദ്യപാനികളെ ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട്

മദ്യപാനികളെ ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട്. ആഴ്ചയിൽ 5 ഡ്രിങ്ക്സിൽ കൂടുതൽ കഴിക്കുന്നവരുടെ ഒരു വർഷത്തെ ആയുസ്സാണ് കുറയുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്. ലോകത്തെ പകുതിയിലേറെ വരുന്ന ജനങ്ങൾക്കിടയിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കണ്ടെത്തിയത്.

read also: ഇനി മദ്യം തൊട്ടാല്‍ പൊള്ളും; പുതിയ നിരക്ക് പ്രാബല്യത്തില്‍

എന്നാൽ മിക്ക രാജ്യങ്ങളിലും ഇതിനു നേരെ വിപരീതമായിട്ടാണ് പറയുന്നത്. യു.എസിൽ പുരുഷന് ദിവസവും 2 പെഗ് വരെ കുടിക്കാമെന്നും സ്ത്രീകൾക്ക് 1 പെഗ് വരെ ആകുന്നതിൽ കുഴപ്പമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഇതെല്ലം തെറ്റാണെന്ന് വ്യാഖാനിക്കുന്നതാണ് പുതിയ പഠന റിപ്പോർട്ട്.

12 ഔൺസ് ബിയർ, നാല് ഔൺസ് വൈൻ, 1.5 ഔൺസ് മുതൽ 80 വരെയുള്ള സ്പിരിറ്റ് തുടങ്ങിയവയാണ് ഒരു പെഗ് ആയി കണക്കാക്കുന്നത്. സ്ട്രോക്ക്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ മദ്യപാനികളിൽ കൂടുതലാണെന്നും പഠനം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button