KeralaLatest NewsNews

ഏഴുവയസുകാരനെ വൃദ്ധന്‍ തല്ലിച്ചതച്ചു

ആലപ്പുഴ: ഏഴുവയസുകാരനെ അയല്‍വാസിയായ വൃദ്ധന്‍ തല്ലിച്ചതച്ചു. ആലപ്പുഴയില്‍ ഹരിപ്പാട് ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷന് കിഴക്ക് മൂന്നാം കുറ്റിശ്ശേരില്‍ ഷാനവാസ് റഷീദ ദമ്പതികളുടെ മകനെയാണ് തല്ലിച്ചതച്ചത്. അയല്‍വാസിയായ 63കാരനാണ് മര്‍ദ്ദിച്ചത്. ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കുട്ടി.

nine year girl raped by father

മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത തക്കം നോക്കിയാണ് ഇയാള്‍ വീട്ടിലെത്തിയത്. ഇയാൾ കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും ടോര്‍ച്ചുപയോഗിച്ച് കുട്ടിയുടെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും തട്ടുകയും ചെയ്തത്.

read also: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിച്ചതച്ചു

teacher beats physically challenged student

പരിസരവാസികള്‍ കുട്ടിയുടെ ഭയപ്പാടോടെയുള്ള ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിക്കൂടിയപ്പോഴേക്കും കുട്ടികള്‍ തമ്മില്‍ മദ്രസയില്‍ വച്ച് വഴക്കുണ്ടായെന്നും തന്റെ 10 വയസ്സുകാരന്‍ കൊച്ചുമകനെ നീ ഉപദ്രവിച്ചോടാ എന്ന് ആക്രോശിച്ചു കൊണ്ടും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button