![need more doctors join healthcare system](/wp-content/uploads/2018/03/doctors.png)
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്. മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം ദീര്‍ഘിപ്പിച്ചതിനെതിരെയാണ് സംരം.
എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. ശനിയാഴ്ച മുതല്‍ കിടത്തി ചികിത്സ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സമരം ഒരു ദിവസത്തിലേക്ക് മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്.
Post Your Comments