Latest NewsIndiaNews

പ​ശ്ചി​മ ബം​ഗാ​ളി​ലെ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് തടഞ്ഞു

കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി തടഞ്ഞു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ര​മ​ത്തി​ലൂ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ നോ​മി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തു​പോ​ലും ത​ട​യു​ന്നു എന്ന ബിജെപിയുടെ പരാതിയെ തുടർന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്ക​ലും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Read Also: മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച്‌​ നാ​ലു​വ​ര്‍​ഷ​ത്തി​നു ശേ​ഷം കുഞ്ഞ് ജനിച്ചു

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​ന്ന​യി​ച്ച പ​രാ​തി​യി​ല്‍ ഏ​പ്രി​ല്‍ 16ന് ​വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. ഈ ​റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേഷം മാത്രമായിരിക്കും തുടർ നടപടികൾ ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button