KeralaLatest News

പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു

തിരുവനന്തപുരം ; പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ വെ​ട്ടു​തു​റ സ്വ​ദേ​ശി അ​നൂ​പാ​ണ് രക്ഷപെട്ടത്. വ​ലി​യ​തു​റ പോ​ലീ​സാ​ണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോൾ ഇയാൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെടുകയായിരുന്നു. അ​നൂ​പിനെ പിടികൂടാനുള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ആ​രം​ഭി​ച്ചു.

Also read ;അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനവിന് ശമനമാകുമോ? റിപ്പോര്‍ട്ട് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button