ലാസ: ടിബറ്റിലെ ക്വമാഡോയില്‍ 12,00 വര്‍ഷത്തിലേറെ പഴക്കമുള്ള ബുദ്ധശിൽപം കണ്ടെത്തി. 10 മീറ്ററിലേറെ ഉയരമുള്ള ശിൽപം കരിങ്കല്‍ ഖനനത്തിനിടെ തൊഴിലാളികളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശിൽപത്തിന്റെ പഴക്കം മനസിലാക്കിയത്.

Post Your Comments