വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ജപ്പാനിലെ ഒഡ പ്രദേശത്തിന് സമീപത്താണ്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. എങ്കിലും പെട്ടന്നുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തിയിലാണ് ജനങ്ങള്‍.
Post Your Comments