Latest NewsIndiaNews

മ​ദ്യ​ശേ​ഖ​രം പി​ടി​ച്ച കേ​സി​ല്‍ എംഎൽഎയ്ക്ക് മോചനം

ന്യൂ​ഡ​ല്‍​ഹി: അ​ന​ധി​കൃ​ത മ​ദ്യം പി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ​ ന​രേ​ഷ് ബ​ല്യാ​നെ കോ​ട​തി വെ​റു​തെ​വി​ട്ടു. ബ​ല്യാ​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തിയതോടെയാണ് മോചിപ്പിച്ചത്.

Read Also: ഷാര്‍ജ ലഗൂണില്‍ ഒഴുകിനടക്കുന്ന നിലയില്‍ പ്രവാസിയുടെ മൃതദേഹം

2015 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലാ​ണ് ഡല്‍ഹിയിലെ ബ​ല്യാ​നി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ വെ​യ​ര്‍​ഹൗ​സി​ല്‍​നി​ന്ന് 6,000 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ഹ​രി​യാ​ന​യി​ല്‍ മാ​ത്രം വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മ​ദ്യ​മാ​ണ് ബ​ല്യാ​നി​ന്‍റെ വെ​യ​ര്‍​ഹൗ​സി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​തെ​ന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ കോടതി ഇത് തള്ളിക്കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button