
കോട്ടയം : കോട്ടയം പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.മേരി മാത്യൂനെയാണ് വെട്ടികൊലപ്പെടുത്തിയത്. അറുപത്തിയേഴ് വയസായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ദേവസ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ കൊച്ചുമക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Post Your Comments