ന്യൂഡൽഹി: എസ്എസ്സി, പിഎസ്സി പരീക്ഷകൾ വീഡിയോയിൽ ചിത്രീകരിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി. പരീക്ഷാകേന്ദ്രങ്ങളിലും അഭിമുഖം നടത്തുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ വിഡിയോ റെക്കോര്‍ഡിങ്ങാണ് നല്ലതെന്നും കോടതി നിർദേശിച്ചു.
Read Also: മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പുപറഞ്ഞ് ഫേസ്ബുക്ക്
Post Your Comments