ലക്നൗ: 21 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം.ഉത്തര്‍പ്രദേശിലാണ് സംഭവം . മുൻപ് 43 ഐപിഎസ് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സമാനമായ രീതിയിൽ സ്ഥലംമാറ്റിയിരുന്നു.
also read:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
17 ജില്ലകളിലെ അഞ്ച് കമ്മീഷണര്‍മാരും ജില്ലാ മജിസ്ട്രേറ്റുമാരും സ്ഥലംമാറ്റിയവരിൽ ഉള്‍പ്പെടുന്നു. ഗൊരഖ്പൂര്‍ ഡിഎം രാജീവ് രോത്ത്വാലയും സ്ഥലംമാറ്റിയതില്‍ ഉള്‍പ്പെടുന്നു
Post Your Comments