Latest NewsLife StyleFood & CookeryHealth & Fitness

വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ നിങ്ങളെ സഹായിക്കും

വേനല്‍ക്കാലത്തെ കേരളത്തിലെ ചൂട് ദിനം പ്രതി വർദ്ധിക്കുന്നു. നാട്ടിലെങ്ങും രൂക്ഷ ജലക്ഷാമാണ് ഉണ്ടാകാൻ പോകുന്നത്. ഈ വേളയിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ വേട്ടയാടും. നിർജലീകരണമാണ് ഇതിൽ പ്രധാനി. ശരീരത്തിൽ ജലത്തിന്റെ അംശം ഇല്ലാതാകുമ്പോളാണ് ഇത് സംഭവിക്കുന്നത്.  ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ജലാംശം കൂടിയ ഭക്ഷണങ്ങൾ ശരീരത്തിന് ആവശ്യമായ പോഷണവും നൽകുന്നു.

കടുത്ത ചൂടിൽ നിന്നു രക്ഷനേടാനും ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും വിവിധ പഴങ്ങളുടെ പാനീയങ്ങൾ നിങ്ങളെ സഹായിക്കും. അത്തരത്തിലുള്ള 8 പാനീയങ്ങൾ ഏതൊക്കെ എന്ന് ചുവടെ ചേർക്കുന്നു.

  • നാരങ്ങാ ജ്യൂസ്​
  • തണ്ണിമത്തൻ ജ്യൂസ്
  • മാമ്പഴം ജ്യൂസ്
  • ഓറഞ്ച് ജ്യൂസ്
  • പപ്പായ ജ്യൂസ്
  • മുന്തിരി ജ്യൂസ്
  • ആപ്പിൾ ജ്യൂസ്​
  • നെല്ലിക്ക ജ്യൂസ്

Also read ;വാഹനാപകടത്തിൽ മരിച്ച മകന്റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴ് പേരെ കാണണമെന്ന ആവശ്യവുമായി അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button