സുപ്രിംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താല്‍.
കുമളി: കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ രാഷ്ടീയകക്ഷികള്‍ സംയുക്തമായി ഇന്ന് ( വ്യാഴാഴ്ച ) ഹര്‍ത്താല്‍ ആചരിക്കുന്നു. കാവേരി പ്രശ്നത്തില്‍ കമ്മീഷനെ നിയോഗിക്കണമെന്നുള്ള സുപ്രിംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താല്‍. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. അതിര്‍ത്തിയിലും വാഹനങ്ങള്‍ തടയും.
Post Your Comments