ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണം വാങ്ങി പ്രത്യേക ദര്‍ശന സൗകര്യമൊരുക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 1000 രൂപയ്ക്ക് നെയ് വിളക്ക് വഴിപാട് നടത്തിയാല്‍ പ്രത്യേക ദര്‍ശന സൗകര്യം ലഭിക്കും. ശനിയാഴ്ച മുതല്‍ തീരുമാനം നടപ്പാകും. തിരക്ക് പ്രമാണിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ ദര്‍ശന സമയം ഉച്ചയ്ക്ക് 2.30 വരെ നീട്ടാനും തീരുമാനം.
Post Your Comments