Latest NewsKeralaNewsIndia

സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ക്കെതിരെ കേസെടുത്ത സി​ഐ​ക്ക് സ്ഥ​ല​മാ​റ്റം

കോ​ഴി​ക്കോ​ട്: പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ചതിനെ തുടർന്ന് സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ക്കെതിരെ കേസെടുത്ത സി​ഐ​ക്ക് സ്ഥ​ല​മാ​റ്റം. ക​സ​ബ സി​ഐ പ്ര​മോ​ദി​നെ കാ​സ​ര്‍​ഗോ​ഡ് കുമ്പളയിലേക്കാണ് സ്ഥലംമാറ്റിയത്.

also read:ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് പ്രമോഷനല്ല: സത്യാവസ്ഥ ഇങ്ങനെ

സ്വ​കാ​ര്യ ബ​സി​നു​ള്ളിലേ​ക്ക് സി​ഐ​ടി​യു​ക്കാ​ര്‍ ച​ര​ക്ക് ക​യ​റ്റി​യ​ത് കാ​ലി​ല്‍ വീ​ണ​ത് യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന എ​സ്‌ഐ ബാ​ബു​രാ​ജ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. തുടർന്ന് ര​ണ്ട് എ​സ്‌ഐ​മാ​ര​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് സി​എെ​ടി​യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു. 116 പേ​ര്‍​ക്കെ​തി​രെ പോലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button