Latest NewsKeralaNews

വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു.
എസ്.പി. സുനിൽബാബു (53) ആണ് മരിച്ചത് . കണ്ണൂർ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സംസ്‌കാരം പിന്നീട്.

Read also:ദുബായില്‍ അപകട ചിത്രങ്ങൾ പ്രച്ചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button