തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും മാറ്റം. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരി വര്‍ധനവാണുണ്ടായിരിക്കുന്നത്.
പെട്രോളിന് 12 പൈസ വര്‍ധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വര്‍ധിച്ച് 70.34 രൂപയുമായി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഉടന്‍ കുറക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ത്ര പ്രഥാന്‍ അറിയിച്ചു. ഇതോടെ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.
Post Your Comments