
ചെങ്ങന്നൂര്‍•ചെങ്ങന്നൂരില്‍ വോട്ടമാര്‍ക്ക് പണം വിതരണം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയ്ക്കെതിരെ എല്‍.ഡി.എഫ് പോലീസില്‍ പരാതി നല്കി. നഗരസഭാ പരിധിയിലെ ദളിത് കോളനിയില്‍ 2,000 രൂപ മുതല്‍ 5,000 രൂപ വരെ വിതരണം ചെയ്തുവെന്നാണ് ആരോപണം. ആരോപണം ബി.ജെ.പി നേതാക്കള്‍ നിഷേധിച്ചു.
Post Your Comments