ന്യൂഡല്‍ഹി: ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയില്‍ 54 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 35 രൂപ കുറഞ്ഞ് 642 രൂപയായി.

Post Your Comments