Latest NewsIndiaNews

ഫുട്ബോള്‍ താരങ്ങള്‍ സ​ഞ്ച​രി​ച്ച ബ​സി​ന് തീ​പി​ടി​ച്ചു

കൊ​ല്‍​ക്ക​ത്ത: ഫുട്ബോള്‍ താരങ്ങള്‍ സ​ഞ്ച​രി​ച്ച ബ​സി​നു തീ​പി​ടി​ച്ചു. താരങ്ങള്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. മോ​ഹ​ന്‍ ബ​ഗാ​ന്‍ താ​ര​ങ്ങ​ള്‍ സഞ്ചരിച്ച ബസ്സിനാണ്‌ തീ പിടിച്ചത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ന് ​ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ല്‍ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം മ​ട​ങ്ങുമ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ബ​സി​നു​ള്ളി​ല്‍ എ​യ​ര്‍ ക​ണ്ടീ​ഷ​ണിം​ഗ് സം​വി​ധാ​നം പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച സൂ​പ്പ​ര്‍ ക​പ്പി​ല്‍ ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്സു​മാ​യു​ള്ള മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ഹോ​ട്ട​ലി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന താരങ്ങളെ സം​ഭ​വ​ത്തി​നു ശേ​ഷം മ​റ്റൊ​രു ബ​സി​ല്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button