ഷാർജ: കഴിഞ്ഞ 15മാസമായി കുട്ടികൾക്കായി 24 മണിക്കൂർ സേവനം നൽകുകയാണ് ഷാർജയിലെ ഈ ആശുപത്രി. ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിൽ കുഞ്ഞുങ്ങൾക്കായുള്ള ചികിത്സ ഏത് സമയവും ലഭ്യമാകും.
മുൻപ് കുട്ടികളുടെ അത്യാഹിത വിഭാഗം രാത്രിവരെയായിരുന്നു പ്രവർത്തനം ഉണ്ടായിരുന്നത്. ആൾക്കാരുടെ ആവശ്യം അനുസരിച്ച് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തന സമയം കൂട്ടിയിട്ടുണ്ട്. കുട്ടികളുടെ എല്ലാ അസുഖങ്ങൾക്കും ഏത് സമയത്തും ഇവിടെ ചികിത്സ ലഭ്യമാണ്
also read:ഷാർജയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യ
മാരകമായ പല അസുഖങ്ങളും ഇവിടെ ചികിൽസിച്ച് ഭേതമാക്കിയിട്ടുണ്ട്. ഒരു കുട്ടി പോലും വേണ്ട ചികിത്സ ലഭിക്കാതെ ഇവിടെ ഇന്ന് മടങ്ങിയിട്ടില്ല. ഒരു പീഡിയാട്രിക് ആശുപത്രിക്ക് വേണ്ട എല്ലാ സംവിധാങ്ങളും ഇവിടെ ലഭ്യമാണ്. കുട്ടികൾക്കായുള്ള മികച്ച ചികിത്സാസേവനമാണ് ഈ ആശുപതിയിൽ നൽകുന്നത്
Post Your Comments