തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നോക്കുകൂലി തർക്കം. തർക്കത്തെ തുടർന്ന് ആഭ്യന്തര ടെർമിനലിലേക്കുള്ള ഇലക്ട്രിക് കേബിളുകള്‍ ഇറക്കാനയില്ല.എറണാകുളത്തു നിന്നാണ് രണ്ടുലോറികളിൽ ഇവിടേക്ക് കേബിളുകൾ കൊണ്ടു വന്നത്. ഇത് ഇറക്കുന്നതിനു തൊഴിലാളികൾ കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
also read:ഹജ്ജ് വിമാനങ്ങൾ ഇനി കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന്
ആറ് ഡ്രം കേബിളുകൾ ഇറക്കേണ്ടതിന് നിയമപ്രകാരം നൽകേണ്ടത് 7000 രൂപയാണെങ്കിലും തൊഴിലാളികൾ 20000 രൂപയാണ് ആവശ്യപ്പെടുന്നതെന്ന് കരാറുകാരൻ ആരോപിച്ചു. തർക്കത്തെ തുടർന്ന് കരാറുകാർക്ക്
കേബിളുകള്‍ ഇറക്കാനായില്ല.
Post Your Comments