Latest NewsNewsSports

സ്റ്റീവ് സ്മിത്തിനെ ക്രൂശിക്കരുത്; സച്ചിന്‍

പന്തില്‍ കൃത്രിമം കാണിച്ച വിവാദത്തില്‍ കണ്ണീരോടെ മാപ്പുപറഞ്ഞ സ്റ്റീവ് സ്മിത്തിനെ ഇനി ക്രൂശിക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. തെറ്റു ചെയ്തവര്‍ക്ക് അതിനുള്ള ശിക്ഷ ലഭിച്ചാല്‍ പിന്നെ അവരെ വെറുതെവിടണമെന്നും വീണ്ടും വീണ്ടും കുത്തിനോവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

read also: പന്തില്‍ കൃത്രിമം; സ്റ്റീവ് സ്മിത്തിന് വിലക്ക്

സച്ചിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത് എല്ലാവരോടും മാപ്പപേക്ഷിച്ച് സ്മിത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ്. ‘അവര്‍ വേദനിക്കുന്നുണ്ട്, ഖേദിക്കുന്നുണ്ട്. നമ്മളെല്ലാവരും പിന്മാറേണ്ട സമയമാണിത്. അവര്‍ക്കിത്തിരി സമാധാനം നല്‍കണമെന്ന്’ സച്ചിന്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button