സ്വയം ചാട്ടവാറുകൊണ്ട് അടിച്ചും, മൂര്‍ച്ചയേറിയ ബ്ലെയ്ഡ് കൊണ്ട് പുറം കീറി മുറിച്ചും തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം തേടി ഫിലിപ്പൈന്‍സിലെ ക്രിസ്ത്യാനികള്‍ ദുഃഖ വെള്ളി ആചരിക്കുന്നു.തങ്ങളുടെ അസുഖങ്ങളും, പാപങ്ങളും മോചിക്കപ്പെടുന്നതിനും ആഗ്രഹ സാഫല്യത്തിനും വേണ്ടിയാണ് ഈ വിശ്വാസികള്‍ ക്രിസ്തു ഏറ്റു വാങ്ങിയ പീഡകള്‍ സ്വംയം ഏറ്റു വാങ്ങുന്നത്.
മുഖം മറച്ച വിശ്വസികള്‍ വിശുദ്ധ വാരത്തില്‍ തങ്ങളെ തന്നെ ക്രൂശിക്കുകയാണ്. ലോക രക്ഷക്കായി കുരിശിലേറിയ ക്രിസ്തുവിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണിത്. ഇത് കാണാന്‍ ആയിരങ്ങളാണ് തെരുവില്‍ അണിനിരന്നത്.
ചില ചിത്രങ്ങൾ കാണാം:
Post Your Comments