Latest NewsKeralaNewsIndia

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

കൊച്ചി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മൂന്ന് പേർ ബൈക്കിലുണ്ടായിരുന്നു. യുവാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം പത്തടിപ്പാലയിലാണ് അപകടമുണ്ടായത്

also read:മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു

പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button