Latest NewsInternational

രാജ്യത്തെ നടുക്കി വീണ്ടും വൻ ഭൂചലനം

ടോക്കിയോ: രാജ്യത്തെ നടുക്കി ജപ്പാനിൽ വീണ്ടും വൻ ഭൂചലനം. ഹിറ്റക്ചിനാക്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നുമാണ് വിവരം. മറ്റു വിവരങ്ങൾ ലഭ്യമല്ല.

ALSO READ ;എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനാൽ വൈകുന്നു; ഭക്ഷണവും താമസസൗകര്യവുമില്ലാതെ യാത്രക്കാർ ദുരിതത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button