Latest NewsKeralaNews

പ്രിന്‍സിപ്പളിന് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുന്നു

കാഞ്ഞങ്ങാട്: പ്രിന്‍സിപ്പളിന് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പളാണ് നിയമനടപടിക്കൊരുങ്ങുന്നത്. പ്രിന്‍സിപ്പള്‍ പിവി പുഷ്പ സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപിച്ചു.

read also: യാത്രയയപ്പിനിടെ കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് എസ് എഫ് ഐ പ്രവർത്തകർ

പോസ്റ്ററിലേക്ക് നയിച്ചത് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് പ്രിന്‍സിപ്പള്‍ ആരോപിക്കുന്നു. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന് തന്നെയാണ് തീരുമാനമെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button