
തിരുനന്തപുരം: അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ തിരിഞ്ഞ് നോക്കാതെ നാട്ടുകാർ. മൂന്നുപേർ സഞ്ചരിച്ച ബൈക്കാണ് സ്ത്രീയെ ഇടിച്ചിട്ടത്. ശേഷം ഇവർ ബൈക്ക് നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കടയ്ക്കാവൂർ സ്വദേശി ഫിലോമിനയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബൈക്കോടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്‌തു. അപകടം നടന്ന് ഏറെനേരം ഇവർ റോഡിൽ കിടന്നിട്ടും ആരുംതന്നെ ഇവരെ തിഞ്ഞു നോക്കിയില്ല. സംഭവത്തിൽ കൂടുതൽ വിവരം വ്യക്തമല്ല.
also read:സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച
Post Your Comments