Latest NewsKeralaNews

തുമ്മുന്നതിനിടെ മൂക്കുത്തി ശ്വാസകോശത്തിൽ എത്തി: ഒടുവിൽ നടന്നത്

കൊച്ചി: തുമ്മുന്നതിനിടെ മൂക്കുത്തി യുവതിയുടെ ശ്വാസകോശത്തിൽ കുടുങ്ങി. ആശുപത്രിയിലെത്തിച്ച യുവതിയെ പരിശോധനകൾക്ക് വിധേയമാക്കി. അവസാനം എക്സ് റെയിൽ മൂക്കുത്തി ശ്വാസകോശത്തിനകത്ത് കുടുങ്ങിയത് കണ്ടെത്തുകയായിരുന്നു. എന്‍ഡോസ്കോപ്പി വ‍ഴി പിന്നീട് മൂക്കുത്തി പുറത്തെടുത്തു. എന്നാൽ ശ്വാസ നാളിയിൽ  കുടുങ്ങിയിരുന്നെങ്കിൽ കൂടുതൽ അപകടകരമായിരുന്നേനെ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button