
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികള്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടി. 9029 സ്കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
Post Your Comments