വീണ്ടും ശക്തമായ ഭൂചലനം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിലെ വൊള്ക്കനോ ദ്വീപിലാണ് ഉണ്ടായത്. ഞായറാഴ്ച രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പക്ഷെ ആളപായമോ ജാഗ്രതാ മുന്നറിയിപ്പുകളോ നല്‍കിയതായി റിപ്പോര്‍ട്ടുകളില്ല.
Post Your Comments