Latest NewsIndia

മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി ; മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. ഇപ്രകാരം ബ്രിഡ്ജ് കോഴ്സ് പാസ്സായവർക്ക് അലോപ്പതി ചികിത്സ നടത്താൻ ആകില്ല. വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവിനും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും വ്യവസ്ഥ. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 50 ശതമാനം സീറ്റുകളില്‍  ഫീസ് നിയന്ത്രണം. കേന്ദ്രമന്ത്രിസഭയാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.

ALSO READ ;വിദ്യാര്‍ത്ഥിനികള്‍ക്ക് ചാവേര്‍ പരിശീലനം നല്‍കിയ അധ്യാപകന് ജീവപര്യന്തം

shortlink

Related Articles

Post Your Comments


Back to top button