Latest NewsKeralaNews

വെള്ളാപ്പള്ളിക്കെതിതിരെ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഈ കേസില്‍

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊല്ലം എസ്എന്‍ കോളജ് ഫണ്ട് വകമാറ്റിയ കേസിലാണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

Also Read : പിണറായിയെ വിലയിരുത്താറായിട്ടില്ല;. സുധീരനും അച്യൂതാനന്ദനും വളഞ്ഞിട്ട് ആക്രമിച്ചു ; വെള്ളാപ്പള്ളി നടേശൻ പറയുന്നു

വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button