മുംബൈ: മുംബൈയിലെ കണ്ഡിവലിയില് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍. എട്ട് ബംഗ്ലാദേശ് സ്വദേശികളെയാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. പിടികൂടിയ രണ്ടു പേരില്‍ നിന്നും ഇന്ത്യന്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി
Post Your Comments