KeralaLatest NewsNews

മുഖ്യമന്ത്രിയെ ട്രോളിയാൽ കേസെടുക്കുമെന്ന വാർത്ത – കെ. സുരേന്ദ്രനും വി. മുരളീധരനും പിണറായിയുടെ ട്രോളുമായി രംഗത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളിയാൽ ഐ ടി ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന നിർദ്ദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ പിണറായിക്കെതിരെ ട്രോൾ പ്രവാഹം. മുഖ്യ മന്ത്രിയെ ട്രോളരുതെന്ന കർശന നിർദ്ദേശം പോലീസ് ഗ്രൂപ്പുകൾക്ക് നൽകിയിരുന്നു.

ഇതിനെ തുടർന്ന് പരിഹാസവുമായി സിപിഎം ഇതര പാർട്ടി അനുകൂലികൾ രംഗത്തെത്തി. ഇതിനു പിന്നാലെ വി മുരളീധരൻ എം പിയും കെ സുരേന്ദ്രന് പിണറായിയുടെ ട്രോളുമായി രംഗത്തെത്തി.

ട്രോളുകളും പോസ്റ്റുകളും കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button