ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ആപ്പ് നീക്കം ചെയ്‌തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നാണ് ആപ്പ് നീക്കം ചെയ്തത്. സിംഗപ്പൂർ കമ്പനിക്ക് വിവരങ്ങൾ ചോരുന്നുവെന്നാണ് ആരോപണം. എലിയട്ട് ആൽഡേഴ്‌സനാണ് ആരോപണം ഉന്നയിക്കുന്നത്.
also read:മോദി ആപ്പ് സര്‍വേ : വിമർശനവുമായി കോണ്‍ഗ്രസ്
Post Your Comments