കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് ആദിവാസി യുവതിക്ക് ദാരുണാന്ത്യം. വയനാട് തോപ്പില്പ്പെട്ടി വെള്ളറ കോളനിയില്‍ സുചിത്രയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലാണ് സുചിത്ര പ്രസവിച്ചത്. എന്നാല്‍ പിന്നീട് രക്തസ്രാവം നിയന്ത്രിക്കാനാവാതെ വന്നതോടെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി സുചിത്ര മരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Also Read : തിയേറ്ററിൽ സിനിമ കാണാൻ എത്തിയ യുവാവിന് ദാരുണാന്ത്യം ; സംഭവം ഇങ്ങനെ
Post Your Comments