Latest NewsKerala

ഒ​രു വ​യ​സു​ള്ള കു​ഞ്ഞി​നോട് അച്ഛൻ ചെയ്തത് കൊടും ക്രൂരത

കോ​ട്ട​യം: ഒ​രു വ​യ​സു​ള്ള കു​ഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു.ശ​നി​യാ​ഴ്ച രാ​ത്രി ​പത്ത​നം​തി​ട്ട​യി​ൽ മൂ​ഴി​യാ​ർ ആ​ദി​വാ​സി കോ​ള​നി​യി​ലാണ് അതിദാരുണമായ സംഭവം നടന്നത്. ​തല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു. ശേഷം ജീവനൊടുക്കാൻ ശ്രമിച്ച കു​ട്ടി​യു​ടെ പി​താ​വ് പ്ര​മോ​ദി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ALSO READ ;കുഞ്ഞുങ്ങളുടെ ശരീരത്ത് എണ്ണ തേക്കുന്നവരുടെ ശ്രദ്ധയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button