Latest NewsNewsIndia

ആധാർ വിവരങ്ങൾ ചോർന്നതായി വാർത്ത നൽകിയവർക്കെതിരെ നി​യ​മ​ന​ട​പ​ടി

ന്യൂ​ഡ​ല്‍​ഹി: ആധാർ വിവരങ്ങൾ ചോർന്നതായി തെറ്റായ വാർത്ത നൽകിയ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യു​ഐ​ഡി​എ​ഐ. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും യു​ഐ​ഡി​എ​ഐ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും ആധാർ വിവരങ്ങൾ തികച്ചും ഭദ്രമാണെന്നും യു​ഐ​ഡി​എ​ഐ അറിയിച്ചു. ആ​ധാ​ര്‍ ഡേ​റ്റാ​ബേ​സി​ല്‍ നിന്ന് വിവരങ്ങൾ ചോരുന്നു എന്ന തരത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിച്ചത്.

also read:ആധാർ കേസ് ഇന്നും സുപ്രീം കോടതിയിൽ

അത്തരമൊരു സംഭവം ഉണ്ടായെങ്കിളിൽ തന്നെ അ​ത് പ്ര​സ്തു​ത ക​മ്ബ​നി​യു​ടെ ഡേ​റ്റ​ബേ​സ് ആ​യി​രി​ക്കും.അ​തി​ന് യു​ഐ​ഡി​എ​ഐ​യു​ടെ കീ​ഴി​ലു​ള്ള ഡേ​റ്റ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മു​ണ്ടാ​കി​ല്ലെ​ന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button