ഓസ്ട്രേലിയ: ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായിരിക്കും 270 കിലോ ഭാരമുള്ള അമ്മയ്ക്ക് 18 കിലോയുള്ള ഒരു കുഞ്ഞ് പിറക്കുന്നത്. ഓസ്ട്രേലിയയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. 270 കിലോയോളം ഭാരമുണ്ടായിരുന്ന അമ്മയ്ക്ക് ഏറെ പ്രയാസം നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുഞ്ഞ് ജനിച്ചത്.
പെര്‍ത്തിലെ കിങ്ങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രയിലായിരുന്നു ഈ അപൂര്‍വ പ്രസവം നടന്നത്. ആഫ്രിക്കയില്‍ 19-ാം നൂറ്റാണ്ടില്‍ ജനിച്ച 17 കിലോയുള്ള കുഞ്ഞായിരുന്നു ഇതുവരെയുള്ള റെക്കോര്ഡിനെല്ലാം ഉടമയായിരുന്നത്. എന്നാല്‍ ഇനി ആ സ്ഥനാം ഈ കുഞ്ഞിനായിരിക്കും
Post Your Comments