
പോര്‍ട്ട് മോറെസ്ബി ; വീണ്ടും പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ 180 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായാണ് റിക്ടര്‍സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ALSO READ ;ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ; ആം ആദ്മി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
Post Your Comments