KeralaLatest NewsNewsIndia

ട്രെ​യി​ന്‍ എ​ന്‍​ജി​നി​ല്‍ നി​ന്ന് തീ​യു​യ​ര്‍​ന്നു

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ന്‍റെ എ​ന്‍​ജി​നി​ല്‍ തീപിടിച്ചു. തൃ​ശൂ​ര്‍ പൂ​ങ്കു​ന്ന​ത്തുവെച്ചായിരുന്നു സംഭവം. തുടർന്ന് എ​ന്‍​ജി​ന്‍ തൃ​ശൂ​ര്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. എ​ന്‍​ജി​ന്‍ ത​ക​രാ​റാ​ണെ​ന്നാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​വ​രം. സംഭവത്തിൽ ആളപായം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.

also read:ട്രെ​യി​ന്‍ പാ​ളം തെ​റ്റി; നിരവധി മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button