മലപ്പുറം : കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുത്ത ചുമട്ടു തൊഴിലാളിയ്ക്ക് തൊഴില്‍ വിലക്കുമായി സി.പി.എം. വയല്‍ക്കിളി സമര നേതാവിന്റെ സഹോദരന് രതീഷ് ചന്ദ്രോത്തിനെ ജോലിയില്‍ നിന്നും മാറ്റിയത്.
എന്നാല്‍ ഇതിനെതിരെ രതീഷ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ മാപ്പ് എഴുതിനല്കാമെങ്കില് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്നു സിഐടിയു നിലപാട്.
Post Your Comments