സൗദി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാൻ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. തന്റെ ഓഫീസിൽ എത്തുന്ന ഇദ്ദേഹം രാത്രി ഏറെ വൈകിയ ശേഷമാണ് ജോലികൾ തീർത്തശേഷം വീട്ടിലേക്ക് തിരിച്ചുപോകുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read Also: ലിംഗായത്ത് വിഷയം, സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പിഴയ്ക്കുന്നു
ഞാനൊരു പാവപ്പെട്ടവനല്ല; ഗാന്ധിയോ മണ്ടേലയൊ അല്ല, സമ്പത്തുള്ള കുടുംബത്തിലെ അംഗമാണ്; എന്നാൽ വരുമാനത്തിന്റെ അമ്പത്തിയൊന്നു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നു. മരണത്തിനല്ലാതെ തന്നെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments