കോയമ്പത്തൂര്‍ : ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് സി ആര്‍ നന്ദകുമാറിന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Post Your Comments