രാജസ്ഥാനിലെ ജോധ്പുർ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ് )അവസരം. നഴ്സിങ് വിഭാഗത്തിലെ അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍, നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 700 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ; എയിംസ്
അവസാന തീയതി: ഏപ്രില്‍ 8
Post Your Comments