ദുബായ്: ഇടപാടുകളില്‍ കൃത്രിമം കാട്ടിയെന്ന ഖത്തറിന്റെ ആരോപണത്തെ തള്ളി യുഎഇ ബാങ്ക്. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ വന്നതിൽ തങ്ങൾക്ക് അത്ഭുതം ഉണ്ടെന്നും ഇടപാടുകളിൽ കൃത്രിമം കാട്ടി ഖത്തറിന്റെ സാമ്പത്തിക സ്ഥിതി തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് യുഎഇ ബാങ്ക് കൃത്രിമം നടത്തിയതായി ആരോപണം ഉയർന്നത്.
Read Also: യുഎഇയില്‍ സുഹൃത്തിന്റെ മൃതദേഹം ഒളിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ കുറ്റവിമുക്തരാക്കി
Post Your Comments