വാഷിംഗ്ടൺ: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 16 ജെറ്റ് വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് രാജ്യത്തിന് കരുത്താകുമെന്ന് അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകമായി നിർമിക്കുന്ന ഒന്നാണിതെന്നും കമ്പനി വ്യക്തമാക്കി.
Read Also: കെജ്രിവാളിന്റെ മാപ്പ് പട്ടികയില്‍ ആളുകളുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോർട്ട്
എഫ് 16 നിരയിലെ അത്യാധുനിക ബ്ലോക്ക് 70 എയര്‍ക്രാഫ്റ്റ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയാണ് ഇന്ത്യയ്ക്ക് ഇതോടെ തെളിയുന്നത്. ലോക്ക്ഹീഡിന് പുറമേ സ്വീഡന്‍ കമ്പനിയായ സാബാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന മറ്റൊരു കമ്പനി. പ്രാദേശിക സഖ്യത്തില്‍ ഒറ്റ സീറ്റുള്ള വിമാനം നിര്‍മിക്കാന്‍ സാബ് മുൻപ് താത്പര്യം പ്രകടിപ്പിച്ചിരുന്നു.
Post Your Comments